Monday, September 28, 2009

മയില്‍പ്പീലികള്‍

കാര്‍മേഘങ്ങള്‍ മൂടിനില്കും ജൂണിലെ ഒരു പ്രഭാതംഅന്ന്, ഒരു കുട്ടം കുസൃതികുരുന്നുകള്‍ എന്‍റെ കൂട്ടുകരയിതീര്നുകളിച്ചും ചിരിച്ചും ഇണങിയും പിണങിയുംഞങ്ങള്‍ ജീവിതതിലെക് പിച്ച വച്ചുഅമ്മയുടെ ചിരകുകല്കിടയില്‍ നിന്നുംകുട്ടുകാരുടെ ഉഷ്മ്മലതയിലെക് അന്നെനിക്യദ്യമായി ഒരു മയില്പീളിടുണ്ട് കിട്ടിഓര്‍മ്മടന്‍ ചില്ലുകുടരത്തില്‍ ഞാന്‍ അത് സുക്ഷിച്ചു വച്ചുഅങ്ങനെ നിമിഷങ്ങള്‍,ദിനങ്ങള്‍ ,വര്‍ഷങ്ങള്‍ കടന്നുപോയിഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകിമാനം കണ്ടിട്ടും മഴകാര്‍ കണ്ടിട്ടുംഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകുന്നുഓര്‍മകളുടെ ചില്ലുകൊട്ടാരം പോടിതെരികുമ്പോള്‍സ്നേഹത്തിന്‍ വളപോട്ടുകള്‍ ചിതരിറെരികുന്നുവോ?ഒപ്പം എന്‍റെ മയില്പീളിടുണ്ടുകളും പരന്നുപോവുകയോ?വര്‍ണ്ണ ചിറകുകള്‍ വീശി എന്‍റെ കു‌ടുകര്‍ വിട്ടു പോകുന്നുവോ?അരുതെന്ന് പറയാന്‍ എനികകുമോ?സന്ധോഷ സാന്ദ്രമാം ഈപോന്നോര്‍മകലുംമായി നാം വിട ചോല്ലുകയാണോ?വിഷടഗീതതിന്‍ വീണ നാഥവുമായിവിജ്ഞാനം തേടി നാം പോയിടുമ്പോള്‍നിങ്ങള്‍ മനസ്സില്‍ സുക്ഷികുമോ -ഈ സൌഹൃദത്തിന്‍ പൂന്തുവലുകള്‍

2 comments:

  1. vasanthathinte ulkkazchakalkkappuram.... varanirikkunna varnaswapnangalkkayi kathirikkumbol......orkkam namukkokke... parasparam... vallappozhumenkilum

    ReplyDelete